IRITTY BRC

Wednesday, May 2, 2018

TRANSPORT FECILITY-REMOTE HABITATION

              ഇരിട്ടി ബി ആർ സി യിലെ 2017 -18 വർഷത്തെ റിമോട്ട് ഹേബിറ്റേഷനിലുള്ള  കുട്ടികൾക്കുള്ള  ട്രാൻസ്‌പോർട് ഫെസിലിറ്റിക്കുള്ള  തുക മെയ് 8 ,9  തീയതികളിൽ ബി ആർ സി യിൽ വച്ച് വിതരണം നടത്തുന്നതാണ് . കൊട്ടിയൂർ ,കേളകം ,മുഴക്കുന്ന് , പേരാവൂർ , കണിച്ചാർ പഞ്ചായത്തിലുള്ളവർക്കു  മെയ് 8 നും  തില്ലങ്കേരി ,പായം, ആറളം , ഇരിട്ടി , അയ്യങ്കുന്ന്‌ പഞ്ചായത്തിലുള്ളവർക്കും  മെയ് 9  നും  ബി ആർ സി യിൽ വച്ച് വിതരണം നടത്തുന്നതാണ് .പ്രധാനാധ്യപകന്റെ സാക്ഷ്യപത്രത്തോടെ രക്ഷിതാവിനോടൊപ്പം കുട്ടിയും വന്ന് തുക കൈപ്പറ്റേണ്ടതാണ് .കുട്ടികളുടെ ലിസ്റ്റിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക .CLICK HERE

No comments:

Post a Comment